വൈദ്യുതി മുടങ്ങും

ആലുവ: നോർത്ത് വൈദ്യുതി സെക്ഷ‍ൻെറ പരിധിയിലെ വിടാക്കുഴ, മുതലക്കുഴി, തായിക്കാട്ടുകര പൈപ്പ് ലെയിൻ, കുന്നത്തേരി എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെയും ഉളിയന്നൂർ, ഉളിയന്നൂർ ജുമാമസ്ജിദ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക്​ രണ്ടു മുതൽ വൈകീട്ട് ആറുവരെയും വൈദ്യുതി വിതരണമുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.