ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂളിൽ 1990ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ കുടുംബസംഗമം ഹെഡ്മിസ്ട്രസ് സനൂജ എ. ഷംസു ഉദ്ഘാടനം ചെയ്തു. വി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.യു. പ്രസാദ്, എസ്.എം.സി ചെയർമാൻ പി.ബി. ഉണ്ണികൃഷ്ണൻ, പൂർവവിദ്യാർഥി പ്രതിനിധികളായ പി.കെ. നസീർ, ജിജിമോൾ, അബ്ദുൽ റഹ്മാൻ, കെ.ആർ. മുരളീധരൻ, കെ.ബി. ഉല്ലാസ്, ഷിബു തോമസ്, കെ.ജി. ജെസ്റ്റിൻ, എ.കെ. അനീഷ്, അജേഷ് കുമാർ എന്നിവർ സംസാരിച്ചു. നോബിൻ വിതയത്തിൽ സ്വാഗതവും ടി.എം. ദിലീപ്കുമാർ നന്ദിയും പറഞ്ഞു. പടം EA PVR purva vidhyarthi 1 കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂളിലെ പൂർവവിദ്യാർഥി കുടുംബസംഗമം ഹെഡ്മിസ്ട്രസ് സനൂജ എ. ഷംസു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.