കീഴ്മാട്: കുട്ടമശ്ശേരി കുന്നുംപുറം പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി . ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, തോപ്പിൽ അബു, ലൈസ സെബാസ്റ്റ്യൻ, രാജേഷ്, പരീദ്കുഞ്ഞ്, സുമീർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം സനില സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas6 biriyani കുട്ടമശ്ശേരി കുന്നുംപുറം പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ നടത്തിയ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.