കിഴക്കമ്പലം: നവധാര വായനശാല കോലാംകുടിയുടെ കായിക വിഭാഗം എൻ.എഫ്.സിയും ബിഗ്സോക്കർ ഫുട്‌ബാൾ ടർഫ് കോലാംകുടിയും സംയുക്തമായി ഏകദിന ഫുട്‌ബാൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു. എൻ.എഫ്.സി പ്രവർത്തകരായ അജയ്കുമാർ, ഷിഹാബ്, ബിഗ്സോക്കർ ടർഫ് പ്രവർത്തകർ രഞ്ജിത് രത്നാകരൻ, മഹേഷ് കുമാർ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം സാന്‍റോസ് എഫ്.സി കുറുപ്പുംപടിയും രണ്ടാം സ്ഥാനം 90 എസ്.എഫ്.സിയും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.