ചരമം സദാശിവൻപിള്ള

സദാശിവൻ പിള്ള അമ്പലപ്പുഴ: കാക്കാഴം വിഷ്ണുനിവാസിൽ (കിഴക്കേനാലുപറയിൽ) സദാശിവൻ പിള്ള (ഉണ്ണി -58) നിര്യാതനായി. ഭാര്യ: സുജ എസ്. നായർ. മക്കൾ: അനൂപ്കുമാർ, അനുപമ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.