കളമശ്ശേരി: കൊച്ചി സർവകലാശാല കലോത്സവം 'സർഗം 22' രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 31 പോയന്‍റുമായി കുസാറ്റിലെ സോൺ 3 ഒന്നാം സ്ഥാനത്തും, 25 പോയന്‍റുമായി സോൺ 4 രണ്ടാം സ്ഥാനത്തും, 15 പോയന്‍റുമായി സോൺ 1 മൂന്നാം സ്ഥാനത്തും എത്തി നിൽക്കുന്നു. സ്റ്റേജ് ഒന്നിൽ വട്ടപ്പാട്ട് മത്സരത്തോടെ ആരംഭിച്ചു. തുടർന്ന് കോൽക്കളി, സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. മൂന്നാം ദിനം വിഡിയോ കൊറിയോഗ്രാഫി മത്സരശേഷം നടക്കുന്ന സമാപന ചടങ്ങോടെ കലോത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.