കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സില്‍ (ആസാദി കോളജില്‍) ബിരുദദാനത്തിൽ പങ്കെടുക്കും. വൈറ്റില സില്‍വര്‍സാന്റ് ഐലൻഡിലെ കോളജ് കാമ്പസില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നാലാം ബാച്ചിലെ കുട്ടികളുടെ ബി.ആര്‍ക്ക് ബിരുദദാനം ഗവര്‍ണര്‍ നിര്‍വഹിക്കും. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.