ബോധവത്​കരണ ക്ലാസ് നടത്തി

പറവൂർ: ഏഴിക്കര ദ യങ് മെൻസ് ലൈബ്രറിയുടെ നേതൃത്വത്തിൽ 12ാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾക്കായി ഗൃഹസുരക്ഷ . പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. വിൻസന്‍റ്​ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ എം.ബി. ചന്ദ്രബോസ് അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് അധ്യക്ഷ ഗിരിജ ശശിധരൻ, എ.ഡി.എസ് സെക്രട്ടറി ശുഭ വലിയപതി, ലൈബ്രറി സെക്രട്ടറി എം.എ. രശ്മി, സി.ഡി.എസ് അംഗം മിനി ഡേവിഡ് എന്നിവർ സംസാരിച്ചു. ഫയർ ആൻഡ്​ റെസ്ക്യൂ ഉദ്യോഗസ്ഥരായ പി.എസ്. ശ്രീജിത്, പി.എൽ. ഷാലിൻ, സി.ജി. ഷാജി എന്നിവർ ക്ലാസെടുത്തു. ചിത്രം EA PVR bodhavalkarana 3 ഏഴിക്കര ദ യങ് മെൻസ് ലൈബ്രറി സംഘടിപ്പിച്ച ബോധവത്​കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. വിൻസന്‍റ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.