മുട്ടുകുത്തി പ്രാർഥന സമരം

കൊച്ചി: ജി.സി.ഡി.എ ഓഫിസിന് മുന്നിലുള്ള നടപ്പാതയിലെ തകർന്ന സ്ലാബുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെസിഡന്‍റ്​സ്​ അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റിയുടെ . കാൽനടക്കാർ വീഴരുതേയെന്നും കരാറുകാരനും അതോറിറ്റിക്കും സൽബുദ്ധി നൽകണമേയെന്നുമായിരുന്നു വൈറ്റില ഏരിയ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രാർഥന. ഏരിയ പ്രസിഡന്‍റ്​ കെ.കെ. വാമലോചനൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ, കെ.വി. ആൻറണി, കെ. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ചിത്രം. EC GCDA റെസിഡന്‍റ്​സ്​ അസോസിയേഷൻ കോഓഡിനേഷൻ കൗൺസിലിന്‍റെ (റാക്കോ) നേതൃത്വത്തിൽ ജി.സി.ഡി.എക്ക് മുന്നിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.