പണ്ഡിറ്റ് കറുപ്പൻ പുരസ്‍കാരം എം.കെ. കുഞ്ഞോൽ മാഷിന്

കൊച്ചി: പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ ഈ വർഷത്തെ പണ്ഡിറ്റ് കറുപ്പൻ പുരസ്‍കാരം പിന്നാക്ക സമുദായോദ്ധാരകനും പദ്‌മശ്രീ ജേതാവുമായ എം.കെ. കുഞ്ഞോൽ മാഷിന്. 25,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ഈമാസം 22ന് രാവിലെ 10ന് കലൂർ പാവക്കുളം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് വിചാരവേദി ജനറൽ സെക്രട്ടറി വി. സുന്ദരം അറിയിച്ചു. photo- EKG suni 09

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.