അങ്കമാലി: ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (ഡിസ്റ്റ്) മാനേജ്‌മെന്‍റ്, സോഷ്യല്‍ വര്‍ക്ക്, അനിമേഷന്‍ വിഭാഗങ്ങളില്‍ അസി. പ്രഫസറുടെ തസ്തികയിലേക്ക് ഒഴിവ്. യോഗ്യരായ ബിരുദാനന്തര ബിരുദധാരികൾ 20നകം www.depaul.edu.in എന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2911800 / 811, 9562911800.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.