സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

പെരുമ്പാവൂര്‍: മാറമ്പിള്ളി നുസ്‌റത്തുല്‍ ഇസ്​ലാം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളി‍ൻെറ 2022 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് മീറ്റ് മാനേജ്​മെന്‍റ്​ പ്രതിനിധി ഷൗക്കത്തലി മുസ്തഫ ഉദ്​ഘാടനം നിര്‍വഹിച്ചു. ഫുട്ട്​ബാള്‍, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധയിനം കായിക മത്സരങ്ങളും എം.ഇ.എസില്‍ വെച്ച് നടക്കുന്ന കോച്ചിങ് കാമ്പസ് രജിസ്‌ട്രേഷനും ഇതോടൊപ്പം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.