കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് തിങ്കളാഴ്ച വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മാത്തമാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി, നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. 16ന് രാവിലെ 11നുമുമ്പ് മാത്തമാറ്റിക്‌സ് വകുപ്പില്‍ ഹാജരാകണം. ഫോൺ: 0484 2862461.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.