മുനീര്‍
Posted On
date_range Updated On
date_range ആലപ്പുഴയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍
ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധസ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുവമ്പാടി, മുല്ലാത്ത് വളപ്പ്, മുനാസ് മൻസിൽ മുനിർ(24) ആണ് പിടിയിലായത്. കഞ്ചാവിന് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.