കടയുടമയേയും ജീവനക്കാരെയും മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ കൗ ​ഗേ​ൾ​സ് എ​ന്ന തു​ണി​ക്ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ട​യു​ട​മ​യേ​യും ജീ​വ​ന​ക്കാ​രെ​യും ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. പു​ന്ന​പ്ര പ​ഞ്ചാ​യ​ത്ത് 16 ാം വാ​ർ​ഡി​ൽ വാ​ട​യ്ക്ക​ൽ വ​ട​ക്കേ​ടം വീ​ട്ടി​ൽ പ്ര​വീ​ൺ(30), ആ​ല​പ്പു​ഴ സ​നാ​ത​നം വാ​ർ​ഡി​ൽ അ​യ്യം​പ​റ​മ്പി​ൽ അ​ഭി​ജി​ത്ത്(​അ​ഭി-26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

19 ന് ​വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു ക​ട​യി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​ത്. ആ​ല​പ്പു​ഴ സൗ​ത്ത് ഐ.​എ​സ്.​എ​ച്ച്.​ഒ. എ​സ്. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ളെ ഞാ​യ​റാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Two persons arrested in the case of beating up the shop owner and employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.