ഇൻഡ്യ മുന്നണിയില്‍ തര്‍ക്കമില്ല -കെ.സി. വേണുഗോപാൽ

ആ​ല​പ്പു​ഴ: ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ല്‍ ഒ​രു ത​ര്‍ക്ക​വും നി​ല​വി​ലി​ല്ലെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. ദേ​ശീ​യ​ത​ല​ത്തി​ല്‍ ബി.​ജെ.​പി​ക്കെ​തി​രെ രൂ​പം​കൊ​ണ്ട​താ​ണ് മു​ന്ന​ണി.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ഖ്യ​സ​മ​വാ​ക്യ​ങ്ങ​ള്‍ സാ​ധ്യ​മാ​കി​​​ല്ലെ​ന്ന​ത്​ ഒ​ഴി​ച്ചാ​ൽ അ​സ്വാ​ര​സ്യ​ങ്ങ​ളി​ല്ല. ചെ​റി​യ വി​ട്ടു​വീ​ഴ്ച​ക​ള്‍ എ​ല്ലാ​വ​രും ചെ​യ്യേ​ണ്ട​താ​യി​വ​രും. അ​ത് അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

News Summary - There is no dispute on the India front - K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.