Posted On
date_range Updated On
date_range തകഴി റെയില്‍വേ ക്രോസ് തുറന്നു
അമ്പലപ്പുഴ: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട തകഴി റെയില്‍വേ ക്രോസ് ഞായറാഴ്ച വൈകീട്ട് തുറന്നു. വ്യാഴാഴ്ചയാണ് ക്രോസ് അടച്ചത്. ശനിയാഴ്ച തുറക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാല്‍ അറ്റകുറ്റപ്പണി വൈകുമെന്നതിനാല്‍ തിങ്കളാഴ്ച വൈകീട്ട് വരെ അടച്ചിടും എന്നായിരുന്നു പിന്നീടുള്ള അറിയിപ്പ്.
ഇത് ചക്കുളത്തുകാവ് തീർഥാടകരെ വലയ്ക്കുമെന്ന ആശങ്കയായിരുന്നു.
ഞായറാഴ്ച വൈകീട്ടോടെ ക്രോസ് തുറന്നതോടെ ദേശീയപാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് അമ്പലപ്പുഴ -തിരുവല്ല റോഡിലൂടെ ചക്കുളത്തുകാവില്‍ എത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.