അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ കൊതവട്ടും വീട്ടിൽ മനോഹരൻ ആണ്​ മരിച്ചത്​. ബുധനാഴ്ച രാവിലെ അരൂർ മാർക്കറ്റ് ഭാഗത്ത് വെച്ചായിരുന്നു അപകടം. 

Tags:    
News Summary - one biker killed in tanker lorry collision in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.