അമ്പലപ്പുഴ: നീർക്കുന്നം സി.എം.എ.എച്ച് മദ്റസയിൽ ഇജാബ മഹല്ല് പ്രസിഡന്‍റ് ഇബ്രാഹിം കുട്ടിവിളക്കേഴം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് നാസർ ചായക്കാരുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇമാം ഹദിയത്തുല്ല തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഇൽയാസ് ഫൈസി സ്വാഗതവും സജീർയമാനി നന്ദിയും പറഞ്ഞു. ഷരീഫ് മൂത്തേടം, ഷാഹു മാവുങ്കൽ, നൂർ മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. പടം നീർക്കുന്നം സി.എം.എ.എച്ച് മദ്റസയിലെ ഇജാബ മഹല്ല് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി വിളക്കേഴം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.