ചെങ്ങന്നൂർ: തിട്ടമേൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചിത്രാപൗർണമി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന തിട്ടമേൽ എൻ.എസ്.എസ് കരയോഗ ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡന്‍റ് പി.എൻ. സുകു മാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് കെ. ശശികുമാർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.