ഓശാനപ്പെരുന്നാള്‍

പരുമല: വിശുദ്ധവാരത്തിന്​ തുടക്കംകുറിച്ച് പരുമല സെമിനാരിയില്‍ നടന്ന ശുശ്രൂഷക്ക്​ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. വിനോദ് ജോര്‍ജ്, അസി. മാനേജര്‍മാരായ റവ. എം.എസ്. യൂഹാനോന്‍ റമ്പാന്‍, ഫാ. വൈ. മത്തായിക്കുട്ടി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.