പ്രഭാഷണം

കായംകുളം: കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്. എസ് .എഫ് കീരിക്കാട് യൂനിറ്റ് റമദാൻ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ അബ്ദുൽ വാഹിദ് മഹ്ളരി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സോൺ പ്രസിഡന്റ് ഇമാമുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അസ്​ലം അഹ്സനി മുഖ്യ നടത്തി. സവാദ് കാട്ടുപറമ്പിൽ , ഹാരിസ് തച്ചന്‍റെ പറമ്പിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.