ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കടമുറി വാടകക്ക് നൽകൽ, സ്ഥാവര വസ്തുക്കളുടെ മേലാദായം, മറ്റ് ആദായങ്ങൾ എന്നിവ എടുക്കുന്നതിനുള്ള അവകാശം എട്ടിന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്ത് നൽകുന്നു. കൂടുതൽ വിവരങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നിന്ന് നേരിട്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.