അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ വിശിഷ്ടസേവ മെഡൽ നേടിയ അമ്പലപ്പുഴ സി.ഐ ദ്വിജേഷിനെ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ . പ്രസിഡന്റ് പ്രതാപൻ സൂര്യലയം ഉപഹാരം നല്‍കി. സുരേഷ്, പി.പി. സുകേശൻ, എസ്. വേണുഗോപാൽ, എസ്. മദനൻ, സുധ വേണുഗോപാൽ, ജയന്തി പ്രദീപ്, ടി. ബിനുരാജ്, ബാജി കുമാരകോടി, ശശികുമാർ നടുവത്ര, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. (ചിത്രം.. വിശിഷ്ടസേവ മെഡൽ നേടിയ അമ്പലപ്പുഴ സി.ഐ ദ്വിജേഷിനെ പ്രതാപൻ സൂര്യലയം ഉപഹാരം നല്‍കി അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.