അനുശോചിച്ചു

ആലപ്പുഴ: 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്ററും 'തത്സമയം' എഡിറ്ററുമായിരുന്ന അസൈൻ കാരന്തൂരിന്‍റെ നിര്യാണത്തിൽ സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള ജില്ല പ്രസിഡന്‍റ്​ കളർകോട് ഹരികുമാറും സെക്രട്ടറി എ.ഷൗക്കത്തും . ലാളിത്യത്തിലൂടെയും സഹൃദയത്വത്തിലൂടെയും എല്ലാവരുടെയും സ്നേഹ ബഹുമാനം നേടിയ വ്യക്തിത്വമായിരുന്നു അസൈൻ കാരന്തൂരെന്ന്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.