കായംകുളം: കിലയുടെ നേതൃത്വത്തിൽ നഗരസഭയിൽ ജെൻഡർ റെസ്പോൺസിവ് ബജറ്റിങ് സംഘടിപ്പിച്ചു. ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജി. ആദർശ് അധ്യക്ഷത വഹിച്ചു. കില റിസർച് അസോസിയറ്റ് ഡോ. കെ.പി.എൻ. അമൃത, റിസോഴ്സ് പേഴ്സന്മാരായ ജി. രജിത, കെ.ജി. ശശികല എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ചിത്രം:APLKY4NAGARASABHA കായംകുളം നഗരസഭയിൽ നടത്തിയ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.