വിളവെടുപ്പ്

പെരുമ്പളം: പഞ്ചായത്ത്‌ ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗം കർഷകർക്ക് നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതിയിലെ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. ആശ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കുഞ്ഞൻ തമ്പി, കൃഷി ഓഫിസർ അനു ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: പട്ടികജാതി വിഭാഗം കർഷകർക്ക് നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതിയിലെ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.