തീപിടിച്ചു

ആലപ്പുഴ : തുമ്പോളി എൻ .സി ജോൺ കമ്പനി സ്ഥിതിചെയ്യുന്ന നാഷനൽ ഹൈവേയ്ക്ക് പടിഞ്ഞാറുവശം പുല്ലിനും ചപ്പുചവറുകളും തടികളും ചാനൽ കേബിളിനും . രാത്രി ഏഴരയോടെയാണ് തീപിടിത്തം ഉണ്ടായത്. ആലപ്പുഴ അഗ്​നിരക്ഷാ നിലയത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.