മാന്നാർ: എം. ജി യൂനിവേഴ്സിറ്റി ബി.എസ്സി. കെമിസ്ട്രി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ മാന്നാർ കുരട്ടിക്കാട് ഏനാത്ത് കിഴക്കേതിൽ അമൃതാ ജി. കൃഷ്ണനെ . സംസ്ഥാന യുവജന ക്ഷേമ ബോർഡ് മാന്നാർ ഗ്രാമ പഞ്ചായത്ത് ''അവളിടം'' യുവതീ ക്ലബ്ബിന്റെ സെക്രട്ടറി എ.അനീഷ ഉപഹാരം നൽകി. സന്ധ്യ എസ്. ശങ്കർ അധ്യക്ഷത വഹിച്ചു. സനിത ജയകുമാർ, ശിൽപ നീനു, കവിത കലാധരൻ, രജിതകുമാരി കെ. ആർ, സുധ സന്തോഷ്, ഗിരിജ ബി, രജനി സോമൻ, ബീന ടി ജോയ്, ഗീതു കൃഷ്ണൻ,സിനി എസ്, ആതിര അഭിലാഷ്, സുനിത കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.