പൂച്ചാക്കൽ: എൽ.ഡി.എഫ് സർക്കാറിന്‍റെ വിനാശകരമായ വികസന നയങ്ങൾക്കും, ജനദ്രോഹ നടപടികൾക്കുമെതിരെ യു.ഡി.എഫ് തൈക്കാട്ട്ശ്ശേരി മേഖല കമ്മിറ്റി പൂച്ചാക്കൽ തെക്കേക്കരയിൽ സായാഹ്ന ധർണ നടത്തി. അഡ്വ. ഡി. സുഗതൻ ഉദ്ഘാടന൦ ചെയ്തു. പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എ൦.ആർ. രവി, ജോയി കൊച്ചുതറ, സജി കുര്യാക്കോസ്, പ്രതുല ചന്ദ്രൻ, കെ.എ൦. ലക്ഷ്മണൻ, ബെന്നി എന്നിവർ സ൦സാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.