ആലപ്പുഴ: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തെക്കേക്കര പൊന്നേഴമുറിയിൽ പുതിയേടത്ത് പുത്തൻ വീട്ടിൽ അജീഷ് കുമാർ (41) ആണ് അറസ്റ്റിലായത്. കായംകുളം സ്വദേശിനിയെ പ്രതിയുടെ വീട്ടിലും പന്തളത്തെ ലോഡ്ജിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച പരാതിയിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.