മൂന്ന് ബസുകൾ, 19 സർവീസ്; എ.സി റോഡിലൂടെ കെ.എസ്.ആർ.ടി.സി ഇന്നുമുതൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ -ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ മൂ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക് ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശ്ശേ​രി സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി. മൂ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത്.19 സ​ർ​വി​സു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഈ ​മൂ​ന്ന് ബ​സു​ക​ളു​ടെ​യും സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കെ.​എ​സ്.​ആ​ർ.​ടി.​സി, കെ.​എ​സ്.​ടി.​പി എ​ന്നി​വ​ർ റോ​ഡി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു.എ.​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള ബ​സ് സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് മൂ​ന്ന് ബ​സു​ക​ൾ​ക്ക് സ​ർ​വി​സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

7.30ന് ​ആ​ല​പ്പു​ഴ ച​ങ്ങ​നാ​ശ്ശേ​രി ആ​ദ്യ ബ​സി​ന്റെ സ​ർ​വി​സ് ആ​രം​ഭി​ക്കും.7.30ന് ​ആ​ല​പ്പു​ഴ -ച​ങ്ങ​നാ​ശ്ശേ​രി, 9.00 ച​ങ്ങ​നാ​ശ്ശേ​രി- ആ​ല​പ്പു​ഴ, 10.40 ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 11.50 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ, 1.00 ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 2.10 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ, 3.30 ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 5.00 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ.

ര​ണ്ടാ​മ​ത്തെ ബ​സി​ന്റെ സ​മ​യ​ക്ര​മം:

8.00ന് ​ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 9.30 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ, 10.40 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ, 1.00 ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 3.00 ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 6.00 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ.

മൂ​ന്നാ​മ​ത്തെ ആ​ല​പ്പു​ഴ ച​ങ്ങ​നാ​ശ്ശേ​രി ബ​സിന്‍റെ സ​മ​യ​ക്ര​മം:

8.30ന്‌ ​ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 10.00 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ, 11.20 ആ​ല​പ്പു​ഴ-​കോ​ട്ട​യം, 2.00-കോ​ട്ട​യം-​തി​രു​വ​ല്ല, 3.00 തി​രു​വ​ല്ല- ച​ങ്ങ​നാ​ശ്ശേ​രി, 4.00 ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി, 5.30 ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ.

Tags:    
News Summary - KSRTC service through AC Road from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.