വെള്ളാപ്പള്ളി നടേശന് ഇന്ന് 84ാം ജന്മദിനം

ചേ​ർ​ത്ത​ല: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് വ്യാ​ഴാ​ഴ്​​ച 84ാം ജ​ന്മ​ദി​നം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി വെ​ള്ളാ​പ്പ​ള്ളി എ​സ്.​എ​ൻ ട്ര​സ്​​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​ലാ​ണ്. യോ​ഗം നേ​തൃ​ത്വ​ത്തി​ൽ എ​ത്തീ​ട്ട് കാ​ൽ​നൂ​റ്റാ​ണ്ടാ​കു​ന്നു.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ധി​കാ​രം കൈ​വി​ടി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ആ​കെ​യു​ള്ള 10 മേ​ഖ​ല​ക​ളി​ൽ എ​ട്ടി​ലും വെ​ള്ളാ​പ്പ​ള്ളി പാ​ന​ലി​ന് എ​തി​രി​ല്ല. മ​റ്റ് ര​ണ്ട് മേ​ഖ​ല​ക​ളി​ൽ നാ​മ​മാ​ത്ര​മാ​യ പേ​രാ​ണ് എ​തി​രാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

ചി​ങ്ങ​ത്തി​ലെ വി​ശാ​ഖം ന​ക്ഷ​ത്ര​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ ജ​ന​നം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.