Posted On
date_range Updated On
date_range ബീഫ് ഫ്രൈക്ക് പകരം കറി നല്‍കിയതിന് ആക്രമം: പ്രതികൾ പിടിയിൽ
Byline
മാരാരിക്കുളം: ബീഫ് ഫ്രൈക്ക് പകരം കറി നല്‍കിയതിന് വയോധികനായ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മായിത്തറ മുറിപ്പനക്കല് മോനേഷ് (32), എസ്.എന്‍ പുരം പുത്തന്‍വെളി സുമേഷ് (34), പള്ളിപ്പുറം തുമ്പയില്‍ അനുരാജ് ചെട്ടിയാര്‍ (34) എന്നിവരെയാണ് മാരാരിക്കുളം സി.ഐ എസ്. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. എസ്.എൽ പുരം ഊട്ടുപുരയിലെ ജീവനക്കാരന് പൊള്ളേത്തൈ സ്വദേശി ശ്രീനാഥകുറുപ്പ് ഭാസ്കരനാണ് (60) തലക്ക് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.