AP11

വൈദ്യുതി മുടങ്ങും വടുതല: അരൂക്കുറ്റി സെക്​ഷനിലെ കൊമ്പനാമുറി, മാത്താനം, അൻസാർ പള്ളി, പനക്കത്തറ, കോഴിശ്ശേരി, ഹിദായത്, അഞ്ചുകണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. തൃച്ചാറ്റുകുളം, ആന്നലത്തോട്, കടക്കായിത്തറ, പായിപ്പാട്ടുകരി പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.