നിരോധനാജ്ഞ നിലനിൽക്കെ പ്രകടനം; 50 പേർക്കെതിരെ കേസ്

മാന്നാർ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസ​ൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് മാന്നാറിൽ പ്രകടനം നടത്തിയവർക്കെതിരെ​ കേസ് എടുത്തു. ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സതീഷ് കൃഷ്ണനടക്കം കണ്ടാലറിയാവുന്ന 50 പേരെയാണ് പ്രതികളാക്കിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.