തെരുവുനായ്ക്കൾ 38 കോഴികളെ കൊന്നു

ചെങ്ങന്നൂർ: തെരുവുനായ്​​ ആക്രമണത്തിൽ 38 കോഴികൾ ചത്തു. ചെങ്ങന്നൂർ കീഴ്​ചേരിമേൽ ശിവഭവനത്തിൽ എം.എസ്. വേണുഗോപാലി‍ൻെറ ഉടമസ്ഥതയിൽ നേതാജി റോഡിന്​ സമീപമുള്ള ഫാമിലെ കരിങ്കോഴികൾ ഉൾപ്പെടെ 38 കോഴികളെയാണ് കൊന്നത്. കഴിഞ്ഞദിവസം രാത്രിയാണ്​ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.