യു.ഡി.എഫ് ജില്ല സമ്മേളനം: ചെങ്ങന്നൂരിൽനിന്ന്​ 250 പേരെ പങ്കെടുപ്പിക്കും

ചെങ്ങന്നൂർ: ബുധനാഴ്ച ആലപ്പുഴയില്‍ നടക്കുന്ന യു.ഡി.എഫ് ജില്ല സമ്മേളനത്തില്‍ ചെങ്ങന്നൂരില്‍നിന്ന്​ 250 പേരെ പങ്കെടുപ്പിക്കുന്നതിന് യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.