ചെങ്ങന്നൂരിൽ 207 കുട​ുംബത്തെ മാറ്റിപ്പാർപ്പിച്ചു

ചെങ്ങന്നൂർ: താലൂക്കിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 26 ആയി. 207 കുടുംബത്തിലെ 662 പേരെയാണ്​ മാറ്റിപ്പാർപ്പിച്ചത്​. വെൺമണി -ഒമ്പത്​, ബുധനൂർ -മൂന്ന്​, ചെറിയനാട് -ഒന്ന്​, പുലിയൂർ -രണ്ട്​, ചെങ്ങന്നൂർ -രണ്ട്​, മാന്നാർ -നാല്​, മുളക്കുഴ -മൂന്ന്​, തിരുവൻവണ്ടൂർ -ഒന്ന്​, പാണ്ടനാട് -ഒന്ന്​ എന്നിങ്ങനെയാണ്​ ക്യാമ്പുകൾ ​്പ്രവർത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.