പെൺകുട്ടികളുടെ ശസ്ത്രക്രിയ: ഒരുവാർഡിൽനിന്ന്​ സമാഹരിച്ചത്​ 1.4 ലക്ഷം

മാന്നാർ: ഗ്രാമപഞ്ചായത്തിലെ രണ്ടുവാർഡിലെ മൂന്ന് കുട്ടികൾക്ക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടി മാന്നാർ കുരട്ടിശ്ശേരി 17ാം വാർഡിൽനിന്ന്​ സമാഹരിച്ച 1,04,000 രൂപ മെംബർ ശാന്തിനി എസ്. ബാലകൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻറ് രത്നകുമാരിക്ക് കൈമാറി. മധു പുഴയോരം, വി.ആർ. ശിവപ്രസാദ് , കലാധരൻ കൈലാസം, മുഹമ്മദ്‌ അജിത്ത് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.