കയർ തൊഴിലാളി ഫെഡറേഷൻ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ 11ന്​

ആലപ്പുഴ: കയർമേഖലയിലെ അഴിമതിക്കും അവഗണന​ക്കുമെതിരെ കേരള സ്​റ്റേറ്റ്​ കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഈ മാസം 11ന്​ സെക്ര​േട്ടറിയറ്റ്​ മാർച്ചും ധർണയും നടത്തും. രാവിലെ 10ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എ.കെ. രാജൻ, ജില്ല​​ പ്രസിഡൻറ്​ എസ്​. രാജേന്ദ്രൻ, എം. അനിൽകുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.