ആറ് ഹോട്ടലുകളിൽ പരിശോധന നടത്തി

ചേര്‍ത്തല: നഗരസഭ ഹെൽത്ത് വിഭാഗം ചൊവ്വാഴ്ച നഗരത്തിലെ . ഒനിയൻ റസ്റ്റോറന്‍റ്​, ഫൈവ് സ്റ്റാർ, ഫോർ ബ്രദേഴ്സ് എന്നീ സ്ഥാപനങ്ങളിൽ പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതായും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായും കണ്ടെത്തി. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്. സുദീപ്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.