കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കണം

മാന്നാർ: കുരട്ടിശ്ശേരി പാടശേഖരത്തിലെ നെല്ലുകൾ മില്ലുടമകൾ സംഭരിക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന 5000 കിന്‍റൽ നെല്ലെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ലുകൾ മില്ലുടമകൾ സംഭരിച്ചില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച്​ സമരപരിപാടിക്ക് രൂപംനൽകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരായ ഷാജി കോവുമ്പുറത്തും ഹരി കുട്ടമ്പേരൂരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.