അമ്പലപ്പുഴ: തോട് നികത്തി . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12ാം വാർഡ് പോസ്റ്റ് ഓഫിസ്-റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം സ്വകാര്യ വ്യക്തി നിർമിച്ച കലുങ്കാണ് പൊളിച്ചത്. ഏതാനും മാസം മുമ്പാണ് ഇവിടത്തെ കുരിയാറ്റുപുറം തോടിൻെറ നീരൊഴുക്ക് തടസ്സപ്പെടുത്തി കലുങ്ക് നിർമിച്ചത്. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്തംഗം കെ. മനോജ് കുമാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.