സുഭിക്ഷ ഹോട്ടലിന് തുടക്കമായി

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ . ദലീമാ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ്​ പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് സപ്ലൈ ഓഫിസർ ആർ. ശ്രീകുമാർ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ധന്യ സന്തോഷ്, ഡി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ചിത്രം: ദലീമ ജോജോ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.