ആറാട്ടുപുഴ: കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി വലിയഴീക്കൽ തീരത്തെ ലൈറ്റ് ഹൗസ് തുറന്നതോടെ വലിയഴീക്കലേക്ക് സഞ്ചാരികളുടെ തിരക്കേറി. നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തിയത്. പുതിയ കാഴ്ചാനുഭവം ലഭിച്ചതിൻെറ സന്തോഷത്തിലായിരുന്നു അവർ. ലെറ്റ് ഹൗസിൽ കയറിയാൽ കടലിൻെറയും കായലിൻെറയും സൗന്ദര്യം ആസ്വദിക്കാം. 41.26 മീറ്റർ ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെയാണ് ഇവിടെ ലൈറ്റ് ഹൗസ് ടവർ നിർമിച്ചത്. രാവിലെ ഒമ്പതുമുതൽ 11.45 വരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് 5.30 വരെയുമാണ് പ്രവേശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.