റമദാൻ റിലീഫ്

കായംകുളം: എസ്.വൈ.എസ് കുറ്റിത്തെരുവ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ മജ്​ലിസുന്നൂർ ആത്മീയ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. മേഖല ട്രഷറർ സലീം മുരുക്കുംമൂട് ഉദ്ഘാടനംചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടേറിയറ്റ് അംഗം ഇർഷാദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. ഹുസൈൻ, സത്താർ അസ്​ലമി, നവാസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.