ഈദ്ഗാഹ് * ആലപ്പുഴ കടപ്പുറം: ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെ ഈദ്ഗാഹ്. ഹക്കീം പാണാവള്ളി -രാവിലെ 7.15 * ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ: കെ.എൻ.എം മർകസുദ്ദഅ്വ ഈദ്ഗാഹ്. ഡോ. ഐ.പി. അബ്ദുസ്സലാം -7.45 * നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ട്: അമ്പലപ്പുഴ ഈദ്ഗാഹ് കമ്മിറ്റി ഈദ്ഗാഹ്. കെ.എം. യാസിർ -7.15 * കായംകുളം എം.എസ്.എം കോളജ് ഗ്രൗണ്ട്: കായംകുളം സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഈദ്ഗാഹ്. ഇർഷാദ് സ്വലാഹി -7.30 * ഹരിപ്പാട് ഹുദാ ട്രസ്റ്റ് പ്ലേ സ്കൂൾ ഗ്രൗണ്ട്: മസ്ജിദുൽഹുദാ ഈദ്ഗാഹ്. ഷഹിൻ ഷിഹാബ് -7.00 * പെരുമ്പളം കവല ഫുർഖാൻ മസ്ജിദ് ഗ്രൗണ്ട്: എം.എം. ഷിഹാബുദ്ദീൻ -7.30 * വടുതല നദ്വത്തുൽ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം ഗ്രൗണ്ട്: നൗഷാദ് സ്വലാഹി ഉപ്പട -7.30 * ചന്തിരൂർ പാലസ് ഗ്രൗണ്ട്: സൈഫുദ്ദീൻ സ്വലാഹി -7.30 * കുത്തിയതോട് എച്ച്.പി പമ്പിന് സമീപം: സുബൈർ മൗലവി ശ്രീമൂലനഗരം -7.30 * മണ്ണഞ്ചേരി സ്കൂൾ കവല: മുനീർ സ്വലാഹി -7.30 * ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ട്: അബ്ദുൽ വഹാബ് സ്വലാഹി -7.30 * പുന്നപ്ര വണ്ടാനം മെഡിക്കൽ കോളജ് എതിർവശം: റഹീം മദനി -7.30 * കായംകുളം ഗേൾസ് സ്കൂൾ ഗ്രൗണ്ട്: നാസർ മുണ്ടക്കയം -7.30 പെരുന്നാൾ നമസ്കാരം ആലപ്പുഴ * പടിഞ്ഞാറെ ശാഫി മുസ്‌ലിം ജമാഅത്ത്: പി.കെ. ശറഫുദ്ദീൻ ബാഖവി -8.30 * കിഴക്കേ മഹല്ല് മുസ്‌ലിം ജമാഅത്ത്: ജഅ്ഫർ സ്വാദിഖ് സിദ്ദീഖി -8.45 * വടക്കേ മഹല്ല് മുസ്‌ലിം ജമാഅത്ത്: ഡോ. ഹാഫിസ് മുഹമ്മദ് അർശദ് ബാഖവി അൽഫലാഹി -8.30 * തെക്കേ മഹല്ല് മുസ്‌ലിം ജമാഅത്ത്: ഹസൻ ഫൈസി -7.30 * തെക്കനാര്യാട് മുസ്‌ലിം ജമാഅത്ത്: നൗഷാദ് നിസാമി -7.30 * വട്ടപ്പള്ളി ജാഫർ ജുമാമസ്ജിദ്: ശമീർ മന്നാനി -8.00 * വലിയകുളം ടി.എം.എ ജുമാമസ്ജിദ്: അബ്ദുസ്സലാം അൽഖാസിമി -8.30 * വലിയമരം ഇർഷാദ് മഹല്ല് ജുമാമസ്ജിദ്: അബ്ദുൽ അസീസ് അൽഖാസിമി -8.30 * ചാത്തനാട് എം.എം.എ ജുമുഅ മസ്ജിദ്: മുഹമ്മദ് സ്വാദിഖ് മന്നാനി -8.00 * ചുങ്കം ചിറക്കോട് മഹല്ല്: എ.എം.എം. റഹ്മത്തുല്ലാഹ് മുസ്‌ലിയാർ-8.00 * വഴിച്ചേരി സി.എം.ജെ.എം മഹല്ല്: ത്വൽഹത്ത് അൽഖാസിമി-8.00 * ദറസ് ജുമാമസ്ജിദ്: ഹാഫിസ് എ. മുഹമ്മദ് നവാബ് സഖാഫി -8.30 * പുത്തൻമസ്ജിദ് മഹല്ല്: മുഹമ്മദ് സഈദ് അൻവരി -8.30 * യാഫി മഹല്ല് മസ്ജിദ്: അബ്ദുർറഹീം സഖാഫി -8.30 * കുന്നുംപുറം ജെ.ജെ.എം മഹല്ല്: ശമീർ ബാഖവി -8.30 * മുല്ലാത്ത് നൂറുൽഹുദാ മസ്ജിദ്: അൻസ്വാരി സുഹ്രി -7.30 * സിവിൽ സ്‌റ്റേഷൻ മഹല്ല് ആലി മുഹമ്മദ് മസ്ജിദ്: സിറാജുദ്ദീൻ അശ്റഫി -8.00 * പള്ളാത്തുരുത്തി എം.എസ്.എസ് ജുമാമസ്ജിദ്: നുജൂം സഅ്ദി -8.30 * അബ്ബാസ് മസ്ജിദ്: കെ.എ. അബ്ദുസ്സമദ് മുസ്‌ലിയാർ -8.30 * ജമാലുദ്ദീൻ ജുമാമസ്ജിദ്: ശഫീഖ് ഹാശിമി -9.00 * കാത്തിരംചിറ ജുമാമസ്ജിദ്: പി.എ. അബ്ദുർറഹ്മാൻ ദാരിമി -8.30 * പുളിമൂട് ജുമാമസ്ജിദ്: ഷാജഹാൻ മിസ്ബാഹി -8.00 * മക്കിടുഷാ ജുമാമസ്ജിദ്: മുഹമ്മദ് ഫാറൂഖ് കാശിഫി -8.30 * നെൽപുര ജുമാമസ്ജിദ്: ഹുസൈൻ കാശിഫി -8.00 * റഹ്മത്തുൽ ഇസ്‌ലാം മസ്ജിദ് കൊങ്ങിണിച്ചുടുകാട്: ഹാരിസ് മിസ്ബാഹി -8.00 * തലവടി ജുമാമസ്ജിദ്: മുഹമ്മദലി ഹുദവി -8.30 * പാലസ് ജുമാമസ്ജിദ്: അബ്ദുർറശീദ് ബാഖവി -8.30 * ജില്ല കോടതി ജുമാമസ്ജിദ്: സലിം അൽഖാസിമി -8.00 * വെറ്റക്കാരൻ മുഹ്യിദ്ദീൻ മസ്ജിദ്: ഷൗക്കത്തലി ഫൈസി -8.00 * പള്ളാത്തുരുത്തി മുക്കവല മസ്ജിദ്: -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.