സൗഹാർദ സംഗമവും ഇഫ്താർ വിരുന്നും

അരൂർ: സി.പി.എം അരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നടത്തി. വട്ടക്കേരിൽ ചെട്ടുതറയിൽ നടത്തിയ സംഗമം അരൂർ ജുമാമസ്ജിദ് നോർത്ത് മഹല്ല്​ ഖതീബ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം കോഓഡിനേറ്റർ ഹരികൃഷ്ണൻ, പാദുവാപുരം പള്ളി വികാരി ആന്‍റണി കുഴുവേലി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ദലീമ എം.എൽ.എ, ഏരിയ സെക്രട്ടറി പി.കെ. സാബു, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി എന്നിവർ സംസാരിച്ചു. ചിത്രം . സൗഹാർദ സംഗമം അരൂർ ജുമാമസ്ജിദ് നോർത്ത് മഹല്ല്​ ഖതീബ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.