ഹൈസ്കൂൾ കെട്ടിടോദ്ഘാടനം

അരൂർ: അരൂർ ഗവ. ഹൈസ്കൂളിനുവേണ്ടി പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 26ന്​ ഉച്ചക്ക്​ രണ്ടിനു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ദലീമ എം.എൽ.എ അധ്യക്ഷത വഹിക്കും. ചിത്രം അരൂർ ഗവ. ഹൈസ്കൂളിനുവേണ്ടി പണിത പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.